Mamangam movie theatre response<br />മമ്മൂട്ടി ചിത്രം മാമാങ്കത്തിന് എല്ലാവിധ ആശംസകളുമായി സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു. ഇപ്പോഴിതാ ഒടിയന്‍ മൂവിയുടെ സംവിധായകനായ വിഎ ശ്രീകുമാറും മാമാങ്കത്തിന് പിന്തുണ നല്‍കി എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെയാണ് മഹാമാമാങ്കത്തിന് എല്ലാവിധ ഭാവുകങ്ങളും പ്രാര്‍ത്ഥനകളും സംവിധായകന്‍ നേര്‍ന്നിരിക്കുന്നത്.<br />